Dulquer salmaan completed nine years as actorഅഭിനയ ജീവിത്തില്‍ നീണ്ട ഒന്‍പത് വര്‍ഷങ്ങള്‍ തികയ്ക്കുകയാണ് മലയാളത്തിന്റെ യങ് സൂപ്പര്‍സ്റ്റാര്‍ ദുല്‍ഖര്‍ സല്‍മാന്‍. കണ്ണടച്ച് തുറക്കുന്നതിന് മുമ്പായിരുന്നു ദുല്‍ഖറിന്റെ വളര്‍ച്ച.